E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജയലളിതയോട് ഒരിക്കലും പറയാത്ത ആ രഹസ്യം തുറന്നുപറഞ്ഞ് കട്ജു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayalalitha-katju
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിമർശനങ്ങൾക്കു മുന്നിൽ മുട്ടുമടക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിൽ മുൻപന്തിയിലാണ് ജസ്റ്റിസ് മാർക്കണ്ഡേയ ക​ട്ജു. സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം രാഷ്ട്രീയ സമൂഹിക വിഷയങ്ങളിൽ സംവദിക്കാറുണ്ട്. തമിഴ്നാടി മുൻമുഖ്യമന്ത്രി ജയലളിതയുടെ അവസാന സമയത്ത്, ക​ട്ജു ജയലളിതയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഫോട്ടോ സഹിതം പങ്കുവച്ചിരുന്നു. 

ജയലളിതയോടു തനിക്കു തോന്നിയ ബഹുമാനവും ആരാധനയുമൊക്കെ പരസ്യമായി പങ്കുവെക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ഇപ്പോഴിതാ ജയലളിതയെക്കുറിച്ചുള്ള കട്ജുവിന്റെ പുതിയ ഫേസ്ബുക് പോസ്റ്റും വൈറലായിരിക്കുകയാണ്. ജയലളിതയോട് ഒരിക്കൽപ്പോലും പറയാത്ത ഒരു രഹസ്യമാണ് ക​ട്ജു തുറന്നുപറഞ്ഞത്. തന്റെ ചെറുപ്പകാലത്ത് ജയലളിതയോട് ക്രഷ് തോന്നിയിരുന്നുവെന്നാണ് ക​ട്ജു പറയുന്നത്. ഒപ്പം ജയലളിതയുടെ 'പാർവൈ ഒൻട്രേ പോതുമേ' എന്ന ഗാനവും ക​ട്ജു പങ്കുവച്ചു.

ക​ട്ജുവിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക്

ഞാൻ ചെറുപ്പമായിരുന്ന കാലത്ത് എനിക്ക് ജയലളിതയോട് ആകർഷണം തോന്നിയിരുന്നു, സുന്ദരിയായ ജയലളിതയുടെ സ്നേഹം തിരിച്ചു കിട്ടില്ലെന്ന് അറിയാമായിരുന്നുവെങ്കിലും. അവർക്കീ കാര്യത്തെപ്പറ്റി അറിയുകയും ഇല്ലായിരുന്നു. അവർ ജനിച്ചത് 1948 ഫെബ്രുവരിയിലാണ് ഞാൻ 1946 സെപ്തംബറിലും . 2004ൽ ചെന്നൈയിലെ രാജ്ഭവനിൽ വച്ചാണ് ഞാൻ ജയലളിതയെ ആദ്യമായി കാണുന്നത്, അന്ന് മദ്രാസ് ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പോയതായിരുന്നു ഞാൻ, അവർ അന്നത്തെ മുഖ്യമന്ത്രിയും. അന്നുപോലും ജയലളിത സുന്ദരിയായിരുന്നു, എന്നിരുന്നാലും എന്റെ ചെറുപ്പകാലത്ത് അവരോടു തോന്നിയ വികാരത്തെക്കുറിച്ച് പറയാൻ എനിക്കു സാധിച്ചില്ല, അതൊട്ടും ഔചിത്യമല്ലല്ലോ. ഇതാ അവരുടെ ഒരു ഗാനം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :