കലാശപ്പോരാട്ടം കാണാൻ ഗോവയിലേക്ക് ആരാധകർ; ഇതാ ഒരു ട്രിപ്പ് പ്ലാനിങ്

കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ പോരാട്ടത്തിനായി ഞായറാഴ്ച കളത്തിലിറങ്ങുമ്പോൾ അതു നേരിൽ കാണാനുള്ള തയാറെടുപ്പിൽ ഗോവൻ യാത്രയ്ക്കൊരുങ്ങുകയാണു ബ്ലാസ്റ്റേഴ്സ് ആരാധകർ. ഗോവന്‍ ട്രിപ്പ് പ്ലാനിങ്ങിലിരിക്കുന്ന ആരാധകര്‍ ശ്രദ്ധിക്കാന്‍ ചിലത്