കഠിന പരിശീലനം; നിശ്ചയദാർഢ്യം; ഒടുവിൽ പൊന്നണിഞ്ഞ് നീരജ്

കഠിനധ്വാനമാണ് നീരജ് ചോപ്രയെ ചരിത്രത്തിലേക്ക് കൊണ്ടെത്തിച്ചത്. തിരക്കിനിടയിൽ വീട്ടിൽ എത്തുമ്പോഴും പരിശീലനം മുടങ്ങാതിരിക്കാൻ നീരജ് ശ്രദ്ധിച്ചിരുന്നു. അതിനായി വീട്ടിൽ പ്രത്യേകം ജിമ്മും സജ്ജമാക്കിയിരുന്നു. എം. എസ് അനിൽ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.