റോണാള്‍ഡോയുടെ ആ ഫ്രീകിക്ക് ഗോള്‍ ‘പുറം’സഹായത്തോടെ: വിഡിയോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പെയിനിനെതിരെ നേടിയ ഫ്രീകിക്ക് ഫുട്ബോള്‍ പ്രേമികളുടെയാകെ മനംകവര്‍ന്നിരിക്കുകയാണ്. റൊണാള്‍ഡോ ആ ഗോള്‍ നേടിയത് ബാഹ്യസഹായത്തോടെയാണ്. അതേക്കുറിച്ചാണ് ഇന്നത്തെ ഗോള്‍സ്ട്രോയിക്കയില്‍.