സമൂഹമാധ്യമങ്ങളിലും ഫുട്ബോൾ ആവേശം; ഇഷ്ടതാരങ്ങളെ സൂപ്പർ ഹീറോകളാക്കി വിഡിയോ

മൈതാനങ്ങളിലും ഗ്യാലറിയിലും മാത്രമല്ല സമൂഹ മാധ്യമങ്ങളിലുമുണ്ട് ഫുട്ബോള്‍ ആവേശം. ഇഷ്ട താരങ്ങള്‍ക്ക് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കി കൊണ്ടുള്ള വീഡിയോസാണ്  സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഒരുക്കിയിട്ടുള്ളത്

പരുക്ക് മാറി തിരിച്ചെത്തിയ റൂയിസാണ് ഇത്തവണ ജര്‍മനിയുടെ ഹീറോ. റൂയിസിനെ മങ്കാത്തയിലെ അജിത്തിനോടുപമിച്ച ഫാന്‍ വീഡിയോയാണ്  ആദ്യം 

ലയണല്‍ മെസി അവതരിച്ചിരിക്കുന്നത്  പ്രിഥ്വി രാജിന്റെ കാളിയനായിട്ട്. സൂപ്പര്‍ താരം നെയ്മര്‍ ആരാധകര്‍ക്ക് പുലിമുരുകന്‍