സ്വപ്നം ഇന്ത്യൻ ടീം; കേരള ക്യാപ്റ്റൻ സജ്ന

ലക്ഷ്യത്തിന് വേണ്ടി കഠിന പ്രയ്തനം ചെയ്താല്‍ ഫലം ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിന് ലഭിച്ച അണ്ടര്‍ 23 വനിതാ ക്രിക്കറ്റ് കിരീടമെന്ന് ക്യാപ്റ്റന്‍ സജ്ന സജീവന്‍. മികച്ച പിന്തുണയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയത്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സ്വപ്നം കാണുന്ന സജ്ന, മനോരമ ന്യൂസിനോട് മനസു തുറക്കുന്നു.