പാട്ട് പാടി ബ്രാവോ; കയ്യടിച്ചും ആർപ്പുവിളിച്ചും സഹതാരങ്ങള്‍

കളിക്കളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍  കളത്തിന് പുറത്ത് എങ്ങിനെയാണ് ?  മല്‍സരങ്ങള്‍ക്കിടിയിലെ ഇടവേള പാടിത്തിമിര്‍ക്കുകയാണ് ചെന്നൈ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ. ആവേശം ചോരാതെയുള്ള ബ്രാവോയുടെ ഡിജെയ്ക്ക് കയ്യടിച്ചും ആര്‍പ്പുവിളിച്ചും  സഹതാരങ്ങള്‍

രാജസ്ഥാന്‍ ക്യാംപില്‍ ഫൊട്ടോഷൂട്ടിന്റെ തിരിക്കായിരുന്നു ആദ്യം. മെയ്ക്കപ്പിട്ട് ഒരുങ്ങുന്ന താരങ്ങള്‍. ഫൊട്ടോഷൂട്ടിനിടയിലെ തമാശകള്‍.  ഇതിനിടെ കഷ്ടപ്പെട്ട് ഹിന്ദി പറയുന്നവര്‍. എന്തായാലും താരങ്ങളുടെ ഇടവേളകളിലെ തമാശകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.