കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക ഒന്നാമിന്നിങ്ങ്സ് ലീഡിലേക്ക്. മൂന്നാം ദിവസം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിട്ടുണ്ട്. തിരിമാനെയുടേയും ഏഞ്ചലോ മാത്യൂസിന്റേയും 99 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. 13 റണ്‍സുമായി ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും 14 റണ്‍സുമായി ഡിക്ക്വെല്ലയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ ഇന്ത്യ 172 റണ്‍സിന് പുറത്തായിരുന്നു. 52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
കൊൽക്കത്ത ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
'സിംഹത്തിന്റെ കരളുറപ്പാണ് വേണ്ടത്; സ്ട്രൈക്ക്റേറ്റ് അല്ല'; കോലിക്ക് കയ്യടി
-
തലവേദന 4 കാര്യങ്ങളില്‍; തേര്‍ഡ് ഓപ്പണര്‍, പവര്‍ ഹിറ്റര്‍ റോളില്‍ ഉത്തരം തേടി സെലക്ടര്‍മാര്‍
-
കീവീസ് പട റെഡി; ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്
-
50ല്‍ നിന്ന് 6 മിനിറ്റില്‍ സെഞ്ചറിയിലേക്ക്; വേണ്ടിവന്നത് 10 പന്ത് മാത്രം
-
ഒപ്പത്തിനൊപ്പം മുന്നേറ്റം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും
-
'ബോക്സിലിരുന്ന് എന്തും പറയാം'; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോലി
RELATED STORIES
-
ഏഴുപെണ്‍കുട്ടികള്‍, അവര്‍ക്ക് ഒരു പെണ്പരിശീലക; പ്രതിക്ഷയോടെ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ കുട്ടികള്‍
-
ഫുട്ബോളില്‍ സ്വര്‍ണം ദക്ഷിണകൊറിയക്ക്; സൂപ്പർതാരത്തിന് കരിയറും ജീവിതവും നൽകിയ നിമിഷം
-
ഇനിയേസ്റ്റയുടെ വികാരനിർഭരമായ കത്ത്
-
ജൂതന്മാര്ക്കെതിരെ പാട്ട്; ഇംഗ്ലീഷ് ആരാധകര്‍ക്ക് ടീമിന്റെ മല്‍സരങ്ങള്‍ കാണുന്നതിന് വിലക്ക്
-
'ലോകകപ്പ്' ഒരുനോക്ക് കാണാനുള്ള തിരക്കിൽ റഷ്യക്കാര്‍
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.