വനിതാ വൈസ് പ്രസിഡന്റിനെ പഞ്ചായത്ത് പ്രസിഡന്റ് മർദിച്ചെന്ന പരാതിയിൽ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബിനെതിരെ വൈസ് പ്രസിഡന്റ് മിനി ദിവാകരനാണ് പൊലീസില്‍ പരാതി നല്‍കിയത്.