കാസര്‍കോട് കാണാതായ ആളെ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

കാസര്‍കോട്ട് ഇന്നലെ മുതല്‍ കാണാതായ വ്യക്തിയെ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ നിലയില്‍ കണ്ടെത്തി. പുത്തിഗെ സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. 

Man reported missing found dead in quarry

Enter AMP Embedded Script