വിറക് ശേഖരിക്കാന്‍ പോയ വയോധികയെ കാണാതായി; വനമേഖലയില്‍ തിരച്ചില്‍ ശക്തം

വയോധികയ്ക്കായി നാട്ടുകാരും വനം ഉദ്യോഗസ്ഥരും തിരച്ചിൽ പുനരാരംഭിച്ചു.  വിറക് ശേഖരിക്കാൻ പോയ അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണിയെ ഇന്നലെ വൈകിട്ടോടെയാണ്  കാണാതായത്.

Enter AMP Embedded Script