കാടിനുള്ളിൽ കാണാതായ ആദിവാസി വയോധികയ്ക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

തൃശൂരില്‍ കാടിനുള്ളിൽ കാണാതായ ആദിവാസി വയോധികയ്ക്കായി നാട്ടുകാരും വനം ഉദ്യോഗസ്ഥരും തിരച്ചിൽ പുനരാരംഭിച്ചു.  വിറക് ശേഖരിക്കാൻ പോയ അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണിയെ ഇന്നലെ വൈകിട്ടോടെയാണ്  കാണാതായത്. വാച്ചുമരം കോളനിയില്‍ നിന്ന് ഷഫീഹ് എളയോടത്തിന്റെ റിപ്പോര്‍ട്ട്.