വിസ്മയ സ്ത്രീധന പീഡനക്കേസിലെ അന്വേഷണ മികവിന് ഏറെ നല്ല വാക്കുകള്‍ നേടിയ സംഘത്തലവന് ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന് മമ്മൂട്ടിയും. ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാർ. കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയരക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.
വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മമ്മൂട്ടിയും
സ്വന്തം ലേഖകൻ
MORE IN KERALA
-
'വർഗീയ ടീച്ചറമ്മ'; കെ.കെ.ശൈലജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
-
ബി.ജെ.പി ബന്ധം; ഇടത് മുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ട് ഇ.പി.ജയരാജന്
-
'ഏത് ടീച്ചറാണെങ്കിലും ഒരേ മനോഘടന’; വടകര പ്രചാരണങ്ങളില്‍ തുറന്നടിച്ച് ഫിറോസ്
-
ചുട്ടുപൊള്ളി സംസ്ഥാനം; സൂര്യാഘാതത്തിന് സാധ്യത
-
കൊടുംചൂട്; വാടിത്തളര്‍ന്ന് വന്ന വഴിയേ മടങ്ങി ചെമ്മരിയാടിന് കൂട്ടങ്ങള്‍
-
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കിട്ടിയെന്ന് സിപിഎം; കള്ളവോട്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
RELATED STORIES
-
'മരിച്ചവരെ വീണ്ടും കൊല്ലുന്ന വിചാരണ; മാറ്റം വേണം': വിസ്മയയുടെ കുടുംബം
-
സ്ത്രീധന നിരോധന ചട്ടം: പരിഷ്കരണം കടലാസില്‍; സര്‍ക്കാര്‍ നടപടി ഇഴയുന്നു
-
എനിക്ക് തെറ്റുപറ്റി; ആ തെറ്റിന് എന്റെ മകളുടെ ജീവന്റെ വില: വിസ്മയയുടെ പിതാവ്
-
വിസ്മയ കേസ്; കിരണിന് തിരിച്ചടി; ശിക്ഷ നടപ്പാക്കരുതെന്ന ഹർജി തള്ളി
-
നമ്പർ 5018; എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിൽ കിരൺ കുമാർ ഒറ്റയ്ക്ക്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.