ഈ പൊന്നുമോന്റെ വേദന സഹിക്കാവുന്നതിലും അപ്പുറം; സഹായം തേടി ഫിറോസ്

വൻ കുടലിന് പ്രവർത്തനമില്ലാത്ത മൂന്നുമാസം മാത്രം പ്രായമുളള വയനാട്-തോണിച്ചാലിൽ സഞ്ജയ് -ആരതി ദമ്പതികളുടെ മകന്റെ തീരാദുരിതം പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ. കുഞ്ഞിന് വൻകുടലിന് പകരം ചെറിയ ട്യൂബ് പോലെയെ ഉളളു. ചെറുകുടൽ വീർത്തിരുന്നിട്ട് ഇപ്പോൾ അത് ശരീരത്തിനു വെളിയിൽ തുന്നിച്ചേർത്ത നിലയിലാണ്. ഒരു ഓപ്പറേഷൻ കൂടി ചെയ്താലേ പൂർണമാകുകയുളളു .ഏഴ് ലക്ഷത്തോളം ചെലവ് വരുമെന്നും സഹായിക്കണമെന്നും ഫിറോസ് കുന്നംപറമ്പിൽ അഭ്യർത്ഥിക്കുന്നു. 

ഫിറോസ് കുന്നംപറമ്പിലിന്റെ കുറിപ്പിന്റെ പൂർണരൂപം

കണ്ണൂനനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല.......

മൂന്ന് മാസം പ്രായമുള്ള ഈ പൊന്നുമോന്റെ വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്.

ഒരു ഓപ്പറേഷൻ കൂടി നടത്തിയാൽ ഈ കുത്തിന്റെ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ സാധിക്കും.

വയനാട്-തോണിച്ചാലിൽ സഞ്ജയ് -ആരതി ദമ്പതികളുടെ കുഞ്ഞാണ്.നമുക്ക് സഹായിക്കണം.

ഈ കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരണം........

മാക്സിമം ഷെയർ ചെയ്യൂ...........

08/03/2019

NAME : SANJAY

A/C NO : 0248101024010

IFSC : CNRB0000248

Canara Bank / BR : MANANTHAVADY

MOB :7561830031