ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക ഗാനം ഇറങ്ങുന്നത്. യുവസംഗീത സംവിധായകനായ ഗൗതം വിന്‍സെന്റിന്റെ രണ്ടാമത്തെ വള്ളംകളി പാട്ടാണ് ആര്‍പ്പോ. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മനോഹരമായ വരികളില്‍ പാട്ടിന്റെ ആവശേം നിറയ്ക്കുന്നു
'ജില്ലം പട പട';നെഹ്റുട്രോഫിക്ക് ആവേശം പകർന്ന് മുദ്രാഗാനം
സ്വന്തം ലേഖകൻ
MORE IN KERALA
-
'വർഗീയ ടീച്ചറമ്മ'; കെ.കെ.ശൈലജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
-
ബി.ജെ.പി ബന്ധം; ഇടത് മുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ട് ഇ.പി.ജയരാജന്
-
'ഏത് ടീച്ചറാണെങ്കിലും ഒരേ മനോഘടന’; വടകര പ്രചാരണങ്ങളില്‍ തുറന്നടിച്ച് ഫിറോസ്
-
ചുട്ടുപൊള്ളി സംസ്ഥാനം; സൂര്യാഘാതത്തിന് സാധ്യത
-
കൊടുംചൂട്; വാടിത്തളര്‍ന്ന് വന്ന വഴിയേ മടങ്ങി ചെമ്മരിയാടിന് കൂട്ടങ്ങള്‍
-
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കിട്ടിയെന്ന് സിപിഎം; കള്ളവോട്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
RELATED STORIES
-
പുന്നമട ഒരുങ്ങി; കായലിൽ ഇനി ആവേശക്കുതിപ്പിന്റെ കാഴ്ചകൾ
-
ഒരുക്കങ്ങൾ പൂർണം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന്
-
മൂന്നു വര്‍ഷത്തെ ഇടവേള; നെഹ്റു ട്രോഫി വള്ളംകളി സെപ്തംബറില്‍; കാത്തിരിപ്പിന് വിരാമം
-
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ
-
സിമന്റ് ബഞ്ച്, ഊഞ്ഞാല് , പൂച്ചെടികള്‍; അണിഞ്ഞൊരുകി കുമാരനല്ലൂര്‍ സ്കൂള്‍
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.