ചെങ്ങന്നൂരിന്‍റെ മനസ്സിലെ കുരുക്ക് ആരഴിക്കും..? വോട്ടുയാത്ര

സർവത്ര കുരുങ്ങികിടക്കുകയാണ് മധ്യകേരളത്തിലെ പ്രധാന പാതയായ എം.സി റോഡ്, ഇതിലും വലിയ കുരുക്കാണ് ഈ റോഡിലെ ‌‌ഏറ്റവും പ്രധാന പട്ടണമായ ചെങ്ങന്നൂരിലെ ആളുകഉുടെ മനസ്സിൽ ഇപ്പോഴുള്ളത്. ആരെ തിരഞ്ഞെടുക്കണം, ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ചെങ്ങന്നൂരിന്റെ മനസ്സിലെ ഈ കുരുക്കഴിക്കാൻ എന്താണ് ചെയ്യുക ? എന്താണ് ഇവിടുത്തെ വോട്ടർമാരുടെ മനസ്സ് ? അതറിയാനാണ് ഈ യാത്ര ‘വോട്ടുയാത്ര’.