അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ ആഹ്വാനം, ഒാഡിയോ

അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ ആഹ്വാനം നൽകിയതിന് തെളിവ്. ഹർത്താലിന് ശേഷം നാട്ടിൽ കലാപം ആസൂത്രണം ചെയ്ത് വാട്സാപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു.