രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
എൻഐഎ റെയ്ഡ്: സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ഇന്ത്യ സഖ്യത്തിന്റെ സാധ്യതയേറുന്നോ? നിങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം
-
കരമന അഖില്‍ വധക്കേസ്; കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍
-
കരിപ്പൂര്‍– ബഹ്റൈന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു; പ്രതിഷേധം
-
മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ല; കേജ്രിവാളിന് മറുപടിയുമായി അമിത് ഷാ
-
കോണ്‍ഗ്രസ് 50 സീറ്റ് കടക്കില്ല; പ്രതിപക്ഷ നേതൃപദവി പോലും കിട്ടില്ല: മോദി
-
‘കമ്മിഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നത്; പോളിങ് ശതമാനം പുറത്തുവിടുന്നതിനായി കാത്തിരിക്കുന്നു’
RELATED STORIES
-
ആവിക്കലില്‍ ഹർത്താലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്
-
പൊതുഗതാഗതം സ്തംഭിച്ചു; ടൂറിസം ദിനത്തില്‍ നാട് നിശ്ചലം; ഒറ്റപ്പെട്ട അക്രമം
-
തീരദേശ ഹര്‍ത്താല്‍ പൂര്‍ണം; പങ്കെടുക്കാതെ ഒരു വിഭാഗം; കൊല്ലത്ത് വാക്കേറ്റം
-
കണ്ണൂർ കോർപറേഷന് പരിധിയിൽ ഹർത്താൽ പൂർണം; നടപടിയുണ്ടായേക്കും
-
ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കും; തൊഴില്‍മേഖല സ്തംഭിക്കും
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.