ധീരയോദ്ധാക്കള്‍ക്ക് വിട ചൊല്ലി രാജ്യം; കരയിപ്പിച്ച ജീവത്യാഗങ്ങള്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംയുക്തസേനാ മേധാവിക്ക് രാജ്യം വിട ചൊല്ലി.  ജനറല്‍‌ ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ അന്ത്യവിശ്രമം. കര, നാവിക , വ്യോമ വിഭാഗങ്ങളുടെ തലവന് തലസ്ഥാനം പ്രൗഢഗംഭീരമായ യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ മറക്കാനാവാത്ത മൂന്നു ദിനങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി. വിഡിയോ പരിപാടി കാണാം: