പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഫെബ്രുവരി 25ന് അംഗീകരിച്ചിരുന്നു. മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ നല്കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമാണെന്ന് കോടതി അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന നീരവ് മോദിയുടെ വാദം അംഗീകരിച്ചില്ല. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേയ്ക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
വായ്പ തട്ടിപ്പ്: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി
സ്വന്തം ലേഖകൻ
MORE IN INDIA
-
ഗുജറാത്തിലും മഹാരാഷ്ട്രയിലും പോളിങ് കുറഞ്ഞു; ഇരു മുന്നണികളും ആശങ്കയില്‍
-
മൂന്നാംഘട്ട വോട്ടെടുപ്പ്; അഞ്ചുമണിവരെ രേഖപ്പെടുത്തിയത് 60 ശതമാനം പോളിങ്
-
കന്നഡ മണ്ണില്‍ കണ്ണുനട്ട് മുന്നണികള്‍; വിവാദങ്ങള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ എന്‍.ഡി.എ
-
കാറിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം
-
ജനാധിപത്യ ഉല്‍സവത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒരുമണിവരെ 39.92% പോളിങ്
-
ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദിച്ചു; സ്വകാര്യ ഭാഗങ്ങളില്‍ പൊളളലേല്‍പ്പിച്ചു; ഭാര്യ അറസ്റ്റില്‍
RELATED STORIES
-
നെഹ്റുവിന്റെ അമേരിക്ക: മോദിയുടെ അമേരിക്ക: സോഷ്യല്‍ പോരിലെ സത്യം
-
ചായ ഉണ്ടാക്കി മോദിയെ 'ട്രോളി' തൃണമൂൽ എംപി മഹുവ മൊയ്ത്ര
-
നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് മോദി നല്കിയ അപ്പീല്‍ തള്ളി
-
‘ഇന്ത്യയിലെ ജയിലിൽ കൊല്ലപ്പെടും, അല്ലെങ്കിൽ ജീവനൊടുക്കും’; ഭയമാണെന്ന് നീരവ് മോദി
-
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തികൂടി കണ്ടുകെട്ടി ഇഡി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.