കോണ്‍ഗ്രസിന് ചൈനീസ് സഹായമെന്ന് ബി.ജെ.പി; 2007ലെ രേഖ പുറത്തുവിട്ടു

കോണ്‍ഗ്രസിന് ചൈന സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷന് 90 ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം. 2007ലെ വിദേശ സംഭാവന രേഖകള്‍ പുറത്തുവിട്ടാണ് ബിജെപിയുടെ ആരോപണം. വിഡിയോ സ്റ്റോറി കാണാം.