റഫാല്‍ വിമാന ഇടപാട് ആരെയൊക്കെ പറപ്പിക്കും?

തിന്‍മയുടെ ശക്തികളില്‍ നിന്നും, വിശ്വാസികളെ രക്ഷപ്പെടുത്തുന്ന മാലാഖയുടെ പേരാണ് റാഫേല്‍. പക്ഷേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ബി.ജെ.പിയെ ഭയപ്പെടുത്താന്‍ ആവര്‍ത്തിക്കുന്നതും, ഇതിനോട് സാമ്യമുള്ള റഫാല്‍ എന്ന പേര് വെച്ചാണ്. റഫാല്‍ വിമാന ഇടപാട് ആരെയൊക്കെ പറപ്പിക്കും?