ജയ് ഗണേഷ് സിനിമയുടെ പ്രമോഷനിടെ യുസി കോളേജിലെത്തിയപ്പോഴാണ് ഉണ്ണിമുകുന്ദനോട് ആരാധകന്റെ ചോദ്യം ‘ടീ ഷര്‍ട്ട് തരുമോ ’ എന്ന്, പിന്നാലെ സ്റ്റേജില്‍ വച്ച് തന്നെ താരം താനിട്ടിരുന്ന ടീ ഷര്‍ട്ട് ഊരി കൊടുക്കുകയായിരുന്നു. വന്‍ കയ്യടിയാണ് താരത്തിന് ലഭിച്ചത്. ചോദ്യത്തിന് പിന്നാലെ തന്നെ താരം ഷര്‍ട്ട് ഊരി ആരാധകന് മുന്നിലേക്കിടുകയായിരുന്നു. പിന്നാലെ പുഷ് അപ്പ് എടുത്ത് കാണിച്ചും താരം കുട്ടികളെ കയ്യിലെടുത്തു. രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന 'ജയ് ഗണേഷ്' ഇന്ന് തിയറ്ററിലെത്തും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.
ടീ ഷര്‍ട്ട് തരുമോ എന്ന് ചോദ്യം ; സിനിമ പ്രമോഷനിടെ ഊരികൊടുത്ത് ഉണ്ണിമുകുന്ദന്
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
'ഷമ്മിയൊക്കെ പഴയതായില്ലേ, എടാ, മോനേ'... ആവേശം കൊള്ളിച്ചോ ഫഹദ്?
-
ശിരോവസ്ത്രം ധരിച്ച് ഗ്ലാമർ ഫോട്ടോഷൂട്ട്; റിയാനയ്ക്ക് വിമർശനം
-
എടാ മോനെ..., ‘ഫാഫ’ അഴിഞ്ഞാട്ടം; ‘ആവേശം’ ആദ്യ പ്രതികരണം
-
‘ധ്യാനിന് കയ്യടി ; നിവിനും പ്രണവും തകര്‍ത്തു’ ; ‘വർഷങ്ങൾക്കുശേഷം’ പ്രേക്ഷക പ്രതികരണം
-
ടീ ഷര്‍ട്ട് തരുമോ എന്ന് ചോദ്യം ; സിനിമ പ്രമോഷനിടെ ഊരികൊടുത്ത് ഉണ്ണിമുകുന്ദന്
-
വയസ് 53 ; കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു
RELATED STORIES
-
'ഷമ്മിയൊക്കെ പഴയതായില്ലേ, എടാ, മോനേ'... ആവേശം കൊള്ളിച്ചോ ഫഹദ്?
-
എടാ മോനെ..., ‘ഫാഫ’ അഴിഞ്ഞാട്ടം; ‘ആവേശം’ ആദ്യ പ്രതികരണം
-
‘ധ്യാനിന് കയ്യടി ; നിവിനും പ്രണവും തകര്‍ത്തു’ ; ‘വർഷങ്ങൾക്കുശേഷം’ പ്രേക്ഷക പ്രതികരണം
-
ഗാന്ധിമതി ബാലന് അന്തരിച്ചു; വിടവാങ്ങിയത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ്
-
സാമ്പത്തിക സംവരണം മാത്രമേ പാടുള്ളൂ; ജാതിയുടെ പേരില്‍ കൊടുക്കരുത്: ഉണ്ണി മുകുന്ദന്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.