E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:08 PM IST

Facebook
Twitter
Google Plus
Youtube

വിരാടും അനുഷ്കയും കാത്തിരിക്കുന്ന ആ ദിവസം ഡിസംബറിൽ!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anushka-virat.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട്‌കോഹ്‌ലിയുടെയും ബോളീവുഡിലെ മിന്നുംതാരം അനുഷ്കയുടെയും ആരാധകർക്കൊരു സന്തോഷവാർത്ത. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇരുവരും ഡിസംബറിൽ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങളിൽ നിന്നുള്ള സൂചന. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇരുവരും പ്രണയത്തിലാണെന്ന് ഊദ്യോഗികമായി പറഞ്ഞിരുന്നില്ലെങ്കിലും 2013 മുതൽ ഈ ജോഡികളെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ വരുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഇവർ പിരിഞ്ഞുവെന്ന വാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. 

ഈ അടുത്തിടയ്ക്ക് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ ആദ്യമായി വിരാട്‌കോഹ്‌ലി അനുഷ്കയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. പ്രമുഖബ്രാൻഡിന് വേണ്ടി ഇരുവരും ഒരുമിച്ച പരസ്യചിത്രവും യൂട്യൂബിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വിവാഹവാർത്തയും എത്തിയിരിക്കുന്നത്. 

അ‌ടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ പങ്കെടുക്കുന്ന വിരാട് ശേഷം ഒരു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്‍നിർത്തിയാണെന്നുമാണ് സൂചന. യുവരാജ്സിങ്ങിനും ഹർഭജൻ സിങ്ങിനുംശേഷമുള്ള ബോളിവുഡ് ക്രിക്കറ്റ് വിവാഹം കൂടിയാണ് അനുഷ്കയുടെയും കോഹ്‌ലിയുടേതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.