E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 08:05 PM IST

Facebook
Twitter
Google Plus
Youtube

More in Business

2000 നോട്ടിന്റെ അച്ചടി തുടങ്ങിയത് രഘുറാം രാജന്റെ കാലത്ത്; ഒപ്പ് ഉർജിത് പട്ടേലിന്റേത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2000-rupee-notes
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി ∙ റിസർ‌വ് ബാങ്ക് പുതിയ 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയത് മുൻ ഗവർണർ രഘുറാം രാജന്റെ കാലത്ത്; എന്നാൽ എല്ലാ നോട്ടിലും ഒപ്പ് പുതിയ ഗവർണർ ഉർജിത് പട്ടേലിന്റേത്. പ്രമുഖ ഇംഗ്ലിഷ് ദിനപത്രമാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2000 രൂപ നോട്ടിന്റെ അച്ചടി ഓഗസ്റ്റ് 22ന് തുടങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പുതിയ ഗവർണറായി ഉർജിത് പട്ടേലിന്റെ പേര് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിനമായിരുന്നു ഇത്. എന്നാൽ, ഉർജിത് സ്ഥാനമേറ്റെടുത്തത് രണ്ടാഴ്ചയ്ക്കു ശേഷം സെപ്റ്റംബർ നാലിനാണ്. ഇതുസംബന്ധിച്ചു വിശദീകരണം തേടി ധനമന്ത്രാലയത്തിനും റിസർ‌വ് ബാങ്കിനും സന്ദേശം അയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :