E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

10 കോടിയുടെ അസാധു നോട്ട് പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായംകുളത്തു നിന്ന് 10 കോടിയുടെ അസാധു നോട്ട് പിടികൂടി. സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് നോട്ടുകള്‍ പിടിച്ചത്. കടത്താന്‍ ശ്രമിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പിടിയിലായര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നു കാറുകളിലാണ് സംഘംവന്നത്. രണ്ടുകാറുകള്‍ മാത്രമാണ് പിടികൂടാനായത്.  ഒരു കാര്‍ നിര്‍ത്താതെ പോയി.  പണം ശേഖരിച്ചത് കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണെന്ന് പിടിയിലായവര്‍ പറയുന്നു. അതേ സമയം കൂടുതല്‍ തുക സംഘത്തിന്റെ കൈവശമുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.