E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 17 2020 01:29 PM IST

Facebook
Twitter
Google Plus
Youtube

എസ്ഐ ലേഡീസ് ഹോസ്റ്റലില്‍ എത്തിയത് ചോദ്യംചെയ്തതിന് പതിനാറുകാരന് മര്‍ദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് പതിനാറുകാരനെ എസ്.ഐ മർദിച്ച് പരുക്കേൽപ്പിച്ചതായുള്ള പരാതിയിൽ ഡി.ജി.പി വിശദമായ റിപ്പോർട്ട് തേടി.  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് നാളെ ഉച്ചയ്ക്ക് മുമ്പായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ഡി.സി.പി മെറിൻ ജോസഫാണ് അന്വേഷിക്കുക.  രാത്രി സമയത്ത് ഹോസ്റ്റലിനുമുന്നിൽ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ കഴുത്തിലെ എല്ലിനും നെഞ്ചിനും പരുക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.