E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോക്കിയയുടെ അതിവേഗ ഫോൺ പുറത്തിറങ്ങി, 6GB റാം, കിടിലൻ ഫീച്ചറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia-7.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പുറത്തിറങ്ങി. ചൈനയിൽ നടന്ന ചടങ്ങിലാണ് പുതിയ മിഡ്–റേഞ്ച് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. 7000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയയുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ സംവിധാനമായ f / 1.8 അപേച്ചർ ലെൻസുമുണ്ട്. നോക്കിയ 7 ലെ ക്യാമറ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് പ്രത്യേകം സൗകര്യമുമുണ്ട്. ക്യാമറ ആപ്പിൽ തന്നെ ഇതിന് സൗകര്യമുണ്ട്.

നോക്കിയ 7: വിലയും ലഭ്യതയും 

ചൈനയിൽ പുറത്തിറക്കിയ നോക്കിയ 7 ചൊവ്വാഴ്ച മുതൽ വിൽപ്പന തുടങ്ങും. രണ്ട് വേരിയന്റുകളിലായാണ് നോക്കിയ 7 വരുന്നത്. 4 ജിബി റാം വേരിയന്റിന് 2,499 യുവാനും (ഏകദേശം 25,000 രൂപ), 6 ജിബി റാം വേരിയന്റിന് 2,699 യുവാനുമാണ് (ഏകദേശം 26,500 രൂപ) വില. എന്നാൽ ചൈനയ്ക്ക് പുറത്ത് നോക്കിയ 7 വിൽപ്പനക്ക് എത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 

360 ഡിഗ്രി റെക്കോർഡിംഗ് പിന്തുണയുള്ള നോക്കിയ OZO ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് നോകിയ 7 4K വിഡിയോ റെക്കോർഡ് ചെയ്യാം. 

നോക്കിയ 7 ഫീച്ചറുകൾ 

∙ ആൻഡ്രോ‍യ്ഡ് നൗഗട്ട് 7.1.1 ഒഎസ് (പിന്നീട് ഒഎസ് അപ്ഡേറ്റ് ചെയ്യാം) 

∙ 5.2 ഇഞ്ച് ഐപിഎസ് 2.5 ഡി ഡിസ്പ്ലെ (ഗൊറില്ല ഗ്ലാസ്)

പൂർണരൂപം വായിക്കാം