ചിഹ്നം ലോഡ് ചെയ്താല്‍ വോട്ടിങ് മെഷിന്‍ സീല്‍ ചെയ്യണം: പുതിയ നിര്‍ദേശം

പ്രതീകാത്മക ചിത്രം

വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്തശേഷം വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യണം. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Voting machine must be sealed after the symbol loaded says Election Commission