തൃശൂരില്‍ കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍

തൃശൂര്‍ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. പാലാഴിയില്‍   കാക്കമാട് പ്രദേശത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ മകള്‍ പൂജിത എന്നിവരാണ് മരിച്ചത് 

Missing mother and baby dead in Thrissur