ദല്ലാള്‍ വഴിയല്ല ആളെ ചേര്‍ക്കേണ്ടത്; ശോഭയ്ക്കെതിരെ ബിജെപിയില്‍ പ്രതിഷേധം

Sobha-Surendran
SHARE

ശോഭ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം. ബിജെപിയിലേയ്ക്ക് ആളുകളെ എത്തിക്കേണ്ടത് ദല്ലാളുമാര്‍ വഴിയല്ലെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. നരേന്ദ്രമോദിയില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ആളുകളെത്തുന്നത്. വിവാദം കോണ്‍ഗ്രസിന് വേണ്ടി സൃഷ്ടിച്ചതാണോയെന്നും പി. രഘുനാഥ് സംശയം പ്രകടിപ്പിച്ചു

P Ragunath against sobha surendran

MORE IN BREAKING NEWS
SHOW MORE