വി.സിമാരുടെ ശമ്പളം തിരികെ പിടിക്കാൻ രാജ്ഭവൻ; നിയമോപദേശം തേടി

യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമനം നേടിയെന്ന് രാജ്ഭവന്‍ ആരോപിക്കുന്ന എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നത് ഗവര്‍ണരുടെ പരിഗണനയില്‍. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി. നിയമനതീയതി മുതലുള്ള ശമ്പളം തിരികെപിടിക്കുന്നതാണ് ആലോചിക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

Rajbhavan seeks advice VC salary