‘കെഎസ്ആർടിസി സിഎംഡിക്ക് മുന്നറിയിപ്പ്; കോടതിയലക്ഷ്യ നടപടി വേണ്ടിവരും’

കെഎസ്ആർടിസി സിഎംഡിക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ഇനിയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി വേണ്ടിവരും. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.