കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

kannur-car-accident
SHARE

കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കാസർകോട് സ്വദേശി കൃഷ്ണൻ, മകൾ അജിത, ഭർത്താവ് സുധാകരൻ, അജിതയുടെ സഹോദരന്‍റെ മകൻ 9 വയസുള്ള ആകാശ്, പത്മകുമാർ എന്നിവരാണ് മരിച്ചത്. കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാചക വാതക ലോറിയിലേക്ക് കോഴിക്കോട് നിന്ന് കാസർകോടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.50 ഓടെ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.   

Five killed in car-lorry collision at Kannapuram in Kannur

MORE IN BREAKING NEWS
SHOW MORE