തുടർച്ചയായി വൈദ്യുതി മുടക്കം; ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍

kseb-protest
SHARE

തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി  കെഎസ്ഇബി  ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി  എ.ആർ.നഗർ , വി.കെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച്  സമരം ചെയ്തത്. അമിത ഉപഭോഗം  കാരണമാണ് വൈദ്യുതി  മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

Residents protested in front of KSEB office at midnight due to power cut

MORE IN BREAKING NEWS
SHOW MORE