സ്പിരിറ്റ് വില കൂടി; വിദേശമദ്യവില കൂട്ടേണ്ടിവരുമെന്ന് മന്ത്രി

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന്റെ വില വന്‍ തോതില്‍കൂടി. ഇത് പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.