ഐടി പാര്‍ക്കുകളില്‍ ബാറുകള്‍; സ്വാഗതം ചെയ്ത് ടെക്നോപാര്‍ക്കിലെ ജീവനക്കാർ

ഐടി പാര്‍ക്കുകളില്‍ ബാറുകള്‍ തുടങ്ങാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ടെക്നോപാര്‍ക്ക് ജീവനക്കാരില്‍ ഒരു വിഭാഗം. മറ്റുസംസ്ഥാനങ്ങളിലെ ഐടി പാര്‍ക്കുകളില്‍ നേരത്തേ തന്നെ പബുകളും ബാറുകളുമുണ്ട്. കേരളത്തില്‍ മാത്രമാണ് ഇതേപ്പറ്റി വിമര്‍ശനങ്ങളുണ്ടാകുന്നതെന്നും ജീവനക്കാര്‍ പ്രതികരിച്ചു.