'ഐടി പാര്‍ക്കുകളില്‍ പബ് തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ല, മദ്യ ഉപഭോഗം കുറവ്': എക്സൈസ് മന്ത്രി

ഐടി പാര്‍ക്കുകളില്‍ പബ് തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും മദ്യം ലഭ്യമാക്കാനുള്ള നടപടി ആലോചിക്കുമെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. സംസ്ഥാനത്തിപ്പോള്‍ മദ്യത്തിന്‍റെ ഉപഭോഗം കുറവാണെന്നും മന്ത്രി പറഞ്ഞു.