അമ്മ ചാരിറ്റബിള്‍ സൊസൈറ്റി; ക്ലബ് അല്ല; ഇടവേള ബാബു മാപ്പ് പറയണം: ഗണേഷ്കുമാർ

അമ്മ ക്ലബ് ആണെന്ന് പറഞ്ഞ ഇടവേള ബാബു മാപ്പ് പറയണമെന്ന് കെ.ബി.ഗണേഷ്കുമാര്‍. ആരെ സഹായിക്കാനാണ് അങ്ങനെ പറഞ്ഞ്. അമ്മ ചാരിറ്റബിള്‍ സൊസൈറ്റി ആണ്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ പറയട്ടെ എന്നും ഗണേഷ്കുമാര്‍ പറഞ്ഞു.