‘ഗോവയിൽ കോണ്‍ഗ്രസ് വരും; ബിജെപിക്ക് എംഎൽഎമാരെ ചാക്കിടാനാകില്ല’

പി. ചിദംബരം

ഗോവയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പി.ചിദംബരം. ജയിച്ചുവരുന്ന ഒരുകോൺഗ്രസ് എം.എൽ.എയെപ്പോലും ചാക്കിട്ടുപിടിക്കാൻ ബിജെപിക്ക് സാധിക്കില്ല. കഴിഞ്ഞ തവണത്തെ ന്യൂനതകൾ മനസിലാക്കി കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചു. മൽസരം കോൺഗ്രസും ബിജെപിയും തമ്മില്‍, ആംആദ്മിക്കും തൃണമൂലിനും നേട്ടവുമുണ്ടാകില്ല. വിഡിയോ കാണാം.