കോടിയേരിയെ ഇരുത്തി ‌ജനമൈത്രി പൊലീസിനെ വിമർശിച്ച് ദിവാകരന്‍

പൊലീസിനെ വിമര്‍ശിച്ച് സിപിെഎ നേതാവ് സി. ദിവാകരന്‍. ‌ജനമൈത്രി പൊലീസ് ഇന്ന് കാണിക്കുന്ന അക്രമങ്ങള്‍ അരുതാത്തതാണ്. കോടിയേരി മന്ത്രിയായിരിക്കേ ആണ് ജനമൈത്രി പൊലീസ് തുടങ്ങിയത്. കൂടുതലൊന്നും പറയുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു സി. ദിവാകരന്റെ  വിമര്‍ശനം.