കെപിസിസി അധ്യക്ഷ പദവിയില്‍ തിരിച്ചെത്താന്‍ ധൃതിയോ ആശങ്കയോ ഇല്ല: കെ. സുധാകരന്‍

k-sudhakaran-kannur-10
SHARE

കെപിസിസി അധ്യക്ഷപദവിയില്‍ തിരിച്ചെത്താത്തതില്‍ അതൃപ്തനല്ലെന്ന് കെ.സുധാകരന്‍. പ്രസിഡന്‍റ് സ്ഥാനത്ത് തിരിച്ചെത്താന്‍ ധൃതിയോ ആശങ്കയോ ഇല്ല.  ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമ്പോള്‍ സ്ഥാനം ഏറ്റടുക്കുമെന്നും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും സുധാകരന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന വാര്‍ത്ത തള്ളിയ സുധാകരന്‍  പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടി ശത്രുക്കളാണെന്നും പറഞ്ഞു

MORE IN BREAKING NEWS
SHOW MORE