E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

അരങ്ങ് അഭയമാക്കിയ സൗപർണികയ്ക്ക് നാടിന്റെ സ്നേഹവായ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരങ്ങ് അഭയമാക്കിയ സൗപർണികയ്ക്ക് നാടിന്റെ സ്നേഹവായ്പ്. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്ന സൗപർണികയ്ക്കും കുടുംബത്തിനും പുതിയ വീട് നിർമിക്കാനൊരുങ്ങുകയാണ് സംഘടനകളും നാട്ടുകാരും. അമ്മയുടെ കെട്ടുതാലി പണയംവെച്ച് സംസ്ഥാനകലോൽസവത്തിനെത്തിയ സൗപർണിക മുറിവാടക നൽകാൻ ഇല്ലാത്തതിനാൽ വേദികളിൽ താമസിക്കുന്ന കഥ പുറംലോകത്തെത്തിച്ചത് മനോരമ ന്യൂസായിരുന്നു 

അരങ്ങിലെ ചിലങ്ക തന്നെയാണ് സൗപർണികയ്ക്ക് ജീവിത താളം. താളപ്പിഴയായി നിൽക്കുന്നത് സാമ്പത്തിക പരാധീനതയും.ജീവിതത്തേയും കലയേയും വേർതിരിക്കാൻ ഈ കൊച്ചുകലാകാരിയ്ക്ക് കഴിയുന്നില്ല. മകളുടെ കലാജീവിതത്തിനായി കെട്ടുതാലിവരെ പണയംവെച്ച അമ്മയാണ് സൗപർണികയ്ക്ക് കരുത്ത്.

എല്ലാ സഹായവും ചെയ്യാൻ സ്കൂളും പിടിഎയും തയ്യാറായിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഈ നിർധന കുടുംബം കഴിഞ്ഞ ദിവസമാണ് ചെമ്പക മംഗലം എസ്.ബി.ടി ശാഖയിൽ അക്കൗണ്ട് തുറന്നത്.തളരാതെ മുന്നേറാൻ ഈ കലാകാരിക്ക് കരുത്താകേണ്ടത് നാടിന്റെ കടമയാണെന്ന ഓർമപ്പെടുത്തലാണ് മുന്നോട്ടു വയ്ക്കാനുള്ളത്.

എസ്.ബി.ടി ചെമ്പകമംഗലം ,തിരുവനന്തപുരം 

നമ്പർ.67383406756 

ഐ.എഫ്.സി കോഡ്.എസ്.ബി.ടി.ആർ.0000722 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :