കൊല്ലം ബൈപ്പാസ് ഭാഗികമായി തുറന്നു; ഉദ്ഘാടനത്തെ ചൊല്ലി പോര്

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെ ചൊല്ലി എൽ ഡി എഫ്– യു ഡി എഫ് പോര്. നിർമ്മാണം പൂർത്തിയായിട്ടും സംസ്ഥാന സർക്കാർ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. അതേ സമയം ബൈപ്പാസ് ഭാഗികമായി തുറന്നുകൊടുത്തു.