E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 04:48 PM IST

Facebook
Twitter
Google Plus
Youtube

More in South

ഇരവിപേരൂരില്‍ സര്‍ക്കാര്‍ സ്കൂളിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ഇരവിപേരൂരില്‍ സര്‍ക്കാര്‍ സ്കൂളിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ക്ലാസ് മുറികളിലെ ഉപകരണങ്ങളും പഠനോപാധികളും അക്രമികള്‍ നശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇരവിപേരൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്കൂളിലാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ , വിദ്യാര്‍ഥികള്‍ തയാറാക്കിയിരുന്ന ചാര്‍ട്ടുകള്‍ , മറ്റ് പഠനോപകരണങ്ങള്‍ എന്നിവയെല്ലാം അക്രമികള്‍ നശിപ്പിച്ചു. ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന ധാന്യവും വാരി നിലത്ത് വിതറിയിട്ടു. രണ്ടുദിവസത്തെ അവധിക്കുശേഷം സ്കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

സ്കൂളിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. സ്കൂളിന് ചുറ്റുമതില്‍ ഇല്ലാതിരുന്നപ്പോള്‍പ്പോലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.