E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ഫ്രീ തിങ്കേഴ്സ് ഫെയ്സ് ബുക്ക് കൂട്ടായ്മ ദ്വിദിന സെമിനാറിനു തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമൂഹത്തിന്റെ ചിന്താഗതി ശാസ്ത്രത്തില്‍ ഊന്നിയാകണമെന്ന സന്ദേശവുമായി ഫ്രീ തിങ്കേഴ്സ് ഫെയ്സ് ബുക്ക് കൂട്ടായ്മ ദ്വിദിന സെമിനാറിനു തിരുവനന്തപുരത്ത് തുടക്കമായി. കപടമായ പൊതുബോധമാണ് തെറ്റായ നിഗമനങ്ങളിലെത്തിക്കുന്നതെന്ന് ഡോ സി.വിശ്വനാഥൻ പറഞ്ഞു

സ്വതന്ത്ര ചിന്തകരുടെ ഒത്തു കൂടൽ എന്നതിലുപരി ശാസ്ത്ര സാമൂഹ്യവിഷയങ്ങളിലെ പഠന കളരിയാണ് ഈ കൂട്ടായ്മ. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക ലക്ഷ്യവും. അതിജീവനത്തിന്് ആവശ്യമായതു മാത്രമാണ് നമ്മുടെ ഇന്ദ്രിയങ്ങൾ കാണുന്നതെന്ന് ആദ്യ പ്രഭാഷണം നടത്തിയ ഡോ സി വിശ്വനാഥൻ പറഞ്ഞു. ആദ്യം വിശ്വാസം രൂപപ്പെടുകയും പിന്നീട് തെളിവുകളും ന്യായീകരണങ്ങളും കണ്ടു പിടിക്കപ്പെടുകയും ചെയ്യുന്നു.

ശാസ്ത്രവും സാമാന്യയുക്തിയും ലൈംഗിക ന്യൂന പക്ഷങ്ങളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നടക്കും. വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സെമിനാർ ഇന്നു സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :