E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

സര്‍വര്‍ തകരാറ്‍; എം.ജി.സര്‍വകലാശാലയില്‍ പരീക്ഷാഫീസ് അടയ്ക്കാനാകാതെ വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം എം.ജി. സര്‍വകലാശാലയില്‍ സര്‍വര്‍ തകരാറിലായതോടെ പരീക്ഷാഫീസ് അടയ്ക്കാനെത്തിയ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. പിഴയില്ലാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമെന്നതാണ് വിദ്യാർഥികൾ കൂട്ടത്തോടെ എത്താൻ കാരണം. സർവർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പകരം സംവിധാനം ഒരുക്കാഞ്ഞതും ദുരിതം ഇരട്ടിയാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചൊവാഴ്ച വരെ പിഴയൊടുക്കാതെയും, വ്യാഴാഴ്ച വരെ അധികപിഴയോടെയും പരീക്ഷാഫീസ് അടയ്ക്കാന്‍ സമയം നീട്ടി നല്‍കി. 

ബിരുദ പരീക്ഷകളുടെ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കുള്ള ഫീസ് പിഴ കൂടാതെ അടയ്ക്കുന്നതിനുളള സമയപരിധി അവസാനിക്കാറായതോടയാണ് വിദ്യർർഥികൾ സർവകലാശാലാ ആസ്ഥാനത്ത് എത്തിയത്. രണ്ടുദിവസം സര്‍വര്‍ അറ്റകുറ്റപ്പണി ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഫീസ് അടയിക്കുന്നതിന് സമയം നീട്ടിനല്‍കിയിരുന്നില്ല. മാത്രമല്ല കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാത്തതും ജീവനക്കാരുടെ കുറവും ദുരിതം ഇരട്ടിയാക്കി. 

വളരെ ദൂരെനിന്നുവരെയെത്തിയ വിദ്യാർഥികൾ മണിക്കൂറോളം കാത്തുനിന്നു ചൂടുകൂടിയതോടെ ദുരിതം ഇരട്ടിയായി. പലരും കിട്ടിയ സ്ഥലങ്ങളിൽ തളർന്നിരുന്നു. ബുദ്ധിമുട്ട് വർധിച്ചതോടെ രണ്ടു കൗണ്ടറകൾകൂടി തുറന്നെങ്കിലം തിരക്കിന് ശമനമുണ്ടായില്ല. ചുരുക്കത്തിൽ പരീക്ഷ ഫലത്തിനുവേണ്ടിയുള്ള കാത്തിരിപ്പുപോലെതന്നെയായി ഫീസടയ്ക്കലും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :