E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:30 PM IST

Facebook
Twitter
Google Plus
Youtube

More in South

പ്രഥമ ദേശീയ ഫെഡേറൻ കപ്പ് യോഗ ചാംപ്യൻഷിപ്പിന് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രഥമ ദേശീയ ഫെഡേറൻ കപ്പ് യോഗ ചാംപ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കം. ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിൽ നിന്ന് 321 താരങ്ങൾ പങ്കെടുക്കുന്ന മൽസരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

ഒറ്റനോട്ടത്തിൽ ജിംനാസ്റ്റിക്സ് എന്നുതോന്നും. പക്ഷേ ഇത് യോഗയാണ്. യോഗാസന, ആർട്ടിസ്റ്റിക് യോഗ, ആർട്ടിസ്റ്റിക് പെയർ യോഗ, റിഥമിക് യോഗ, ഫ്രീഫ്ലോ ഡാൻസ് യോഗ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് മൽസരം. യോഗ ജീവിതചൈര്യയാക്കേണ്ടിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്തു. 

എല്ലാമൽസരാർഥികളും ചേർന്ന് വിവിധയോഗാസനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ആർട്ടിസ്റ്റിക് , റിഥമിക് യോഗ ഇനങ്ങളും. മൽസരങ്ങൾ ഞായറാഴ്ച സമാപിക്കും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :