വിശ്വാസം അതല്ലേ എല്ലാം എന്ന് നമ്മളെല്ലാവരും പറയാറുണ്ട്.. കണ്ണൂര്‍–കാസര്‍കോട് അതിര്‍ത്തിയായ പയ്യന്നൂര്‍ കാരയിലെ സുലൈമാന് തന്‍റെ നാട്ടുകാരെ നല്ല വിശ്വാസമാണ്. ആ വിശ്വാസത്തിലൂന്നി അദ്ദേഹമൊരു കടയിട്ടു.. കടക്കൊരു പേരുമിട്ടു, 'സത്യസന്ധത കട'. സാധനം എടുക്കുക, കുടുക്കയില്‍ പണമിടുക എന്നതാണ് ഇവിടുത്തെ രീതി.
ENGLISH SUMMARY:
Honesty shop is a unique concept gaining popularity. Sulaiman's 'Sathyasandhatha Kada' in Payyanur, Kerala, operates solely on trust, where customers take what they need and leave payment in a jar.