E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മഴ പെയ്താൽ ഈ വീട് മുങ്ങും: കാൻസർ രോഗിയായ മുസ്തഫയ്ക്കായി കൈകോർക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴപെയ്താൽ വെള്ളം നിറയുന്ന വീട്ടിൽ നരകിച്ച് കഴിയുന്ന കൊച്ചി തമ്മനം സ്വദേശി മുസ്തഫയ്ക്കൊരു വീടിനായി ജനകീയസമിതിയുടെ ധനസമാഹരണം. കാൻസർ ബാധിതനായ മുസ്തഫയുടെയും കുടുംബത്തിന്റെയും യാതന മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മുസ്തഫയ്ക്കായി പൊന്നുരുന്നി യൂണിയൻ ബാങ്കിൽ അക്കൗണ്ടും തുറന്നു. 

ആദ്യ മഴയില്‍ തന്നെ കൊച്ചിമുങ്ങിയപ്പോൾ മനോരമ ന്യൂസ് കണ്ട കാഴ്ച ഇതായിരുന്നു. വെള്ളം നിറഞ്ഞ വാടക വീട്ടിൽ രണ്ടംഗങ്ങള്‍ രോഗശയ്യയിൽ. മെട്രോയിലേറിയ കൊച്ചിയിലെ ഈ കാഴ്ചകണ്ട് സഹായവുമായി ഒട്ടേറെ പേർ ഒാടിയെത്തി. 'ടാക്സി ഡ്രൈവറായിരുന്ന മുസ്തഫയ്ക്കും മസ്തിഷ്കാഘാതത്തെ തുടർന്ന് ശയ്യാവലംബയായ ഭാര്യ നബിസയ്ക്കുമായി താല‍്കാലിക താമസസൗകര്യവുമൊരൂക്കി. പക്ഷേ ഇവർക്ക് ഉറപ്പുള്ളൊരു വീടുണ്ടാകണമെന്ന നാട്ടുകാരുടെ ദൃഢനിശ്ചയത്തിൽ നിന്നാണ് ജനകീയസമിതിയുടെ പിറവി. നഗരസഭയിലെ 43ഉം45ും ഡിവിഷനുകളിലെ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം 

ജനകീയ സമിതിയുടെ ഈ ഉദ്യമത്തിന് കൈമെയ്മറന്ന് എല്ലാ രാഷ്ട്രീയകക്ഷിനേതാക്കളും രംഗത്തിറങ്ങി. രണ്ടുദിവസം കൊണ്ട് കഴിയുന്നത്രയാളുകളെ നേരിൽ കണ്ട് പണം സമാഹരിക്കും. ജനകീയസമിതിയുടെ ഈ ഉദ്യമത്തിന് വലിയപിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. 

മുസ്തഫ

യൂണിയൻ ബാങ്ക്, പൊന്നുരുന്നി

IFSC Code: UBIB0542377

AC NO 423702010017991

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :